Sunday, 12 November 2017

സഞ്ചാരികളെ മനം കുളിർപ്പിച്ച് ഐലന്റ് ടൂറിസം കടലുണ്ടി

ആരെയും അത്ഭുതപ്പെടുത്തുന്ന കടലുണ്ടിയിലെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ഒരു തോണിയാത്രയും രുചികരമായ seafood വിഭവങ്ങൾ ഉൾക്കൊള്ളുന്ന നല്ല നാടൻ ഭക്ഷണവും ഐലന്റ് ടൂറിസം കടലുണ്ടി സഞ്ചാരികൾക്കായ് ഒരുക്കുന്നു ........
         ദേശാടന പക്ഷികളുടെ പറുദീസയായ കടലുണ്ടിയിലെ ആദ്യ ടുറിസം സംരംഭമാണ് ഐലന്റ് ടൂറിസം കടലുണ്ടി . കടലുണ്ടി കമ്മ്യൂണിറ്റി റിസർവിന്റേയും ജലായനം ഉത്തരവാതിത്ത ടൂറിസത്തിന്റേയും പൂർണ സഹകരണത്തോടെ ആരംഭിച്ചതാന്ന് ഇത് ....
            കടലുണ്ടി ചെറിയ തിരുത്തിയിൽ ആണ് യാത്രയുടെ തുടക്കം .... മികച്ച മത്സ്യകർഷകനുള്ള 2016 ലെ നാഷണൽ അവാർഡ് ജേതാവായ അമ്പാളി ബാബുരാജിന്റെ മത്സ്യ ഫാമിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് യാത്രയുടെ തുടക്കം ....
                എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് ഉണ്ടായിരിക്കും ... പൊതുവെ ആഴം കുറഞ്ഞ ഭാഗമാണ് ഇവിടം , അതിനാൽ ഒട്ടും ഭയപ്പെടേണ്ടതില്ല .
              കടലുണ്ടി പക്ഷിസങ്കേതവും അഴിമുഖവും തുരുത്തുകളും പാലങ്ങളും എല്ലാം കണ്ട് ആസ്വദിച്ച് വിവിധ തരം കണ്ടൽക്കാടുകൾക്കിടയിലൂടെ ഒരു തോണിയാത്ര .... കൂടാതെ കരിമീൻ , ഞണ്ട് , ചെമ്മീൻ , മുരു ഇറച്ചി , കല്ലുമ്മക്കായ തുടങ്ങിയ Sea food വിഭവങ്ങൾ ഉൾകൊള്ളാന്ന നല്ല നാടൻ ഭക്ഷണവും സഞ്ചാരികൾക്കായ് ഒരുക്കുന്നു ..........
Booking contact number
💓9544981228
💓9895298726
💓7510311109

https://www.facebook.com/KADALUNDITOURISM/

No comments:

Post a Comment